എന്റെ പേര് രവി.പി.ചന്ദ്രപുരത്ത്. NH544 ന്റെ അടുത്ത് ഹോട്ടൽ നടത്തുന്നു. ഞങ്ങളും എന്റെ ഹോട്ടൽ ജീവനക്കാരും എല്ലാം PIMS ആശുപത്രിയിലാണ് ചികിത്സ തേടുന്നത്. രോഗികളോട് നല്ല സഹകരണമാണ്. പിന്നെ എന്റെ കടയുടെ മുന്നിലെ ദേശീയപാതയിൽ വാഹന അപകടങ്ങൾ നടക്കുമ്പോൾ പരിക്കേറ്റവർക്ക് മികച്ച പരിചരണവും ചികിത്സയുമാണ് PIMS ൽ നിന്നും നൽകുന്നത്.